പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തായ്മൊഴി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തായ്മൊഴി   നാമം

അർത്ഥം : ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഭാഷ അത് കുട്ടി തന്റെ കുടുംബാംഗങ്ങളില്‍ നിന്ന് ബാല്യത്തില് സ്വായത്തമാക്കുന്നു

ഉദാഹരണം : ഹിന്ദി നമ്മുടെ മാതൃഭാഷയാകുന്നു

പര്യായപദങ്ങൾ : മാതൃഭാഷ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पीढ़ी से दूसरी पीढ़ी को प्राप्त वह भाषा जो बच्चा बचपन में अपने परिवार के बीच रहकर बोलना सीखता है।

हिन्दी हमारी मातृभाषा है।
मातृ-भाषा, मातृभाषा, मादरी जबान, मादरी ज़बान, मादरीजबान, मादरीज़बान

One's native language. The language learned by children and passed from one generation to the next.

first language, maternal language, mother tongue